Sunday, 1 April 2018

School refusal Psychotherapy solution

Description COLLEGE/SCHOOL REFUSAL INTERVENTION MANASANTHI, TIRUVALLA ................................ College Refusal Interventions and Empowerment of Psychological Growth Education to College/School Students who are about to become DROPOUTS from Colleges/Schools/Engineering Colleges/Professional Colleges etc. These Emotionally disturbed students generally say that they are unable to attend the School/College and incapable of reading and understanding the topics/face the examinations. In 99% cases, these individuals can be brought back to normalcy enabling them to continue their Education and achieve the Goal set after attending our One Day Program or for suitable duration depending on the severity . One day Individual Session of 3-4 hours Face to Face Tailor-made (No conventional class-room lecture) Program at Tiruvalla/ Online Program Worldwide thru Skype/Googletalk mostly solve the issue..Several satisfied customers. We could save several B.Tech.,MBBS etc. students and help them to continue the studies. Send email to to us for more information. .................... drgdinakaran1@gmail.com School/College Refusal Interventions —An effective Therapy to reduce Drop-outs in Schools and Colleges. Get your Student Study Problems solved and develope a Regular Study HABIT through our unique Study Monitor Program: ..... .................... How to prevent drop-outs in Schools and Colleges and reduce the anti-social activities and related unfriendly attitudes ? How can we bring about a social change in this area ? Class room lecture/Group discussions is inadequate to find a lasting solution. Tailor-made sessions are essential depending on the individual personality characteristics. May be a School/College topper, sometimes find it difficult to continue his studies in the School or College due to adjustment problems, difficulty to face the superiors or class-mates, owing to loss of self confidence? In most Schools or Colleges, there is no workable systems exist to find causes and solutions to these problems quietly and empower the student adjust his mind and continue his studies. Public punishment can never improve the student. Some T V Channels publicly telecast the private affairs of Marital Partners/Family Members / Husbands/ Wives/Students and such reality shows attracts viewers resulting in excellent advertisement potential. However, once the private affairs are made public, it creates permanent vacuum and disaster effect on the individuals which can never help to develop a healthy relationship/a healthy family bond later. Similarly, group discussions or class-room lectures cannot solve the individual problems that lead many to become drop-outs in our society. If we go for a social research, we would find that at least some of these dropouts unfortunately become law breaking citizens. Atleast some of these drop-outs become economic offenders and social criminals in the society, for no fault of theirs. ........................................................... ...... We in MANASANTHI CONSULTING, deal with such issues in a gentle way and fine tune their personality tailor-made and empower them to continue their studies with better results. This service is available face to face and online........................... Please call on Mob 9847027138 For more info Call Dr. G. Dinakaranrn Ph.D (Psy), M.Phil(Social Work),MS, MBA, M.A.(Sociology),B.G.L. MIND management consultantrn Anjilithanam P O Tirualla, Kerala, India 689 582 www.successcouples.org www.nricouple.com www.globalopenuniversitykerala.com www.apcpkerala.org www.aeuindia.com Email: drgdinakaran1@gmail.com Mobile number: 9847027138

Saturday, 31 March 2018

College School Refusal Intervention to prevent dropout @ Manasanthi Consulting, Tiruvalla, Kerala, India call @ 091 9847027138




http://www.globalopenuniversitykerala.com
http://www.successcouples.org

http;//www.mydegree.review

                 
                                                       

College School Refusal Intervention to prevent Dropout from Schools and Colleges - One day program at Tiruvalla, Kerala, India.  (Both face2face & Online)


>>>>പഠന വൈകല്യങ്ങള്‍, ശാരീരിക-മാനസിക-ലൈംഗിക അതിക്രമങ്ങള്‍, മദ്യ-മയക്കുമരുന്നു അസക്തിയുടെ പ്രാശ്നങ്ങള്‍, പ്രേമ- നൈരാശ്യങ്ങള്‍, പ്രേമ-അഭ്യര്ഥ്ന നിരസിക്കല്‍, വേണ്ട സമയത്ത് “ No” പറയേണ്ട വിധത്തില്‍ പറയാനുള്ള അറിവില്ലായ്മ, ഗ്രൂപ് ഏറ്റുമുട്ടലുകള്‍, അക്രമാസക്തി , കോപം തുടങ്ങിയ വ്യക്തിത്വത്തിലെ തകരാറുകള്‍, അധികൃതരുടെയും അദ്ധ്യാപകരുടെയും ആജ്ഞ നിരസിക്കാനുള്ള മനോഭാവം, ഭയം, തുടങ്ങി അനവധി കാരങ്ങളാല്‍ പല വിദ്യാര്ദിയകള്ക്കും പഠനം തുടരുന്നതിനും സ്കൂളിലും കോളേജിലും ആളുകളെ അഭിമുഖീകരിക്കാനുമുള്ള പ്രശ്നം കാരണവും പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയില്‍ എത്തുന്നു. മാതാപിതാക്കളോടും സ്കൂള്‍ കോളേജ് അധികൃതരോടും വിദ്യാര്ദി്കള്‍ ഇക്കാര്യങ്ങള്‍ പറയുന്നതു അപൂര്വ മാണ്.
ഞങ്ങളുടെ MANASANTHI CONSULTING, ആഞ്ഞിലിത്താനം, തിരുവല്ലയില്‍,. 20 വര്ഷMമായി COLLEGE SCHOOL REFULSAL INTERVENTION എന്ന പ്രോഗ്രാം വിദ്യാര്ത്തി കള്ക്ക്O വേണ്ടി നടത്തിവരുന്നു. മൂന്നു നാല് മണിക്കൂര്‍ നീണ്ടുനില്ക്കു്ന്ന ഒരു “ One Day Program” ആണ്. ക്ലാസ് റൂം ലക്ചര്‍ അല്ല. ഒറ്റ ഒരു വ്യക്തിക്ക് മാത്രമായി നടത്തുന്ന തെറാപ്പി ആണ്. 98 % വിജയം കണ്ടുവരുന്നു. കൂടുതല്‍ വിവരങ്ങള്ക്ക് വിളിക്കൂ 091 9847027138 അല്ലെങ്കില്‍ mail അയക്കൂ ...drgdinakaran1@gmail.com www.globalopenuniversitykerala.comwww.successcouples.org www.mydegree.review


Twitter Link       >>   https://twitter.com/drgdinakaran1
APCPKERALA. Link  >>  http://www.apcpkerala.org/members
Get your Free Degree Assessment >>  http://www.mydegree.review
Dr. G. Dinakaran
Doctor of Science (Behaviour Management), Ph.D. (Psychology),
M.Phil (Social Work), MBA (HR), M.S. (CPT), PGDMM,
PGDCG, LL.B.
CONSULTANT RELATIONSHIP AND EDUCATION
http://www.mydegree.review
http://www.globalopenuniversitykerala.com
http://www.successcouples.org
http://www.apcpkerala.com
http://www.aeuindia.com 
drgdinakaran1@gmail.om
Mob 091 9847027138 / 091 469 269 1157
(Specialised Services: (1) Post Marital Relationship Counseling (2) Behaviour Modification, Personality Assessment and Fine Tuning (3) Get your Free Degree Assessment for Doctoral Eligibiity 
Authorisized University Counselor,(Global Promotions)
Commonwealth Vocational University

Wednesday, 28 February 2018

Ayiroorthottam Kudumba Yogam, Chenkulam, Oyoor, Kottarakkara, Kerala, India 691 510

Ayiroothottathu Kavu Nagaraja at Chenkulam, Oyoor, Kottarakkara Taluk, Dt. Kollam 


Ayiroorthottam Kavu Nagaraja Deity 

അയിരൂര്‍ത്തോട്ടം  കുടുംഭ  യോഗം ,  ചെങ്കുളം,  ഓയൂര്‍, കൊട്ടാരക്കര, കൊല്ലം ജില്ല,  കേരള, ഇന്ത്യ 691 510 


AYIROORTHOTTAM KUDUMBA YOGAM, CHENKULAM, OYOOR, KOTTARAKKARA,KERALA, INDIA-691 510

>> In Kollam District, there exist a village known as Chenkulam
      near Oyoor, which has a 500 + years old Heritage Home,
      Kavu, traditional workship places, traditional kulam and all the
      remains of an ancestral rich heritage and the signs of culture. 

      150 years ago there lived Govindan and his wife Kurumpa with their 16 sons and daughters.  Sumathy Amma and Bhavani Amma were the 16th and 15th daughters.  Kurumpa Amma was fully engaged in her lifetime in giving birth to their 16 children and they were a very rich family who had several land and other properties in the region.  This family house was an ancestral NALUKETTU and Padippura.

      Kurumba Amma's sisters also settled in nearby locations. One sister settled at Mepparambil Kudumbam at Karingannur near Oyoor which also has thousands  of family members now.  All these family members originally belong to the Ayiroorthottam Kudumbam. Our effort is to unite them all.

      Kurumpa Amma's eldest's daughter's sons and daughters were senior to the 15th and 16th daughters,   Sumathy Amma and Bhavani Amma  when they  were married.  When Sumathy Amma's marriage took place, eldest daugher of Kurumpa Amma had become grand mother of several children. 

      Currently, all these 16 daughters / sons have contributed thousands of children and some of them are in the fifth and sixth  generation. In a rough estimate, there are more than 5000 family members originated from Govindan and Kurumba family living now. 

       There is an ancestral worship place and Kavu at Ayroorthottam, Chenkulam, near Oyoor in Kollam District  and Family members from different places visit the Kavu and offer Pongala and vilakku on different occations.  Every year, some form of annual ulsava  function is also celebrated.. 

          Now the ancestral heritage home is demolished as it has become difficult to maintain the large heritage nalukettu home made of teakwood.  Nearby, a new modern house is constructed by the youghest daughter of Sumathy Amma, Lalitha Amma who stays there with her family. 

Next to the ancestral family home lives the current senior most
member of our Kudumba Yogam, Shri Vamadevan N. (now no more) who retired as Director, Rural Development and his wife. All his four children are senior Government officers and the youngest son, V. Biju, is currently Deputy Superintendent of Police (DySP).    Many of our family members are in respectable positions in India and abroad.  Linking together means creation of better interpersonal relations and supporting systems for the whole  Ayiroothottam Kudumba Yogam. 

 >>>> I, Drdinakaran Gopalan, is the Writer of this Blog.  I would proudly wish to give some details about my position in relation to this Heritage family.
I think it would be better to write something in Malayalam language for the benefit of local senior citizens in the family. 

അയിരൂര്‍ത്തോട്ടം കുടുംബത്തിലെ ഭവാനിഅമ്മ ഗോപാലന്‍ ദംപതികളുടെ മകന്‍  ദിനകരന്‍ എങ്ങനെ  സോഷ്യല്‍ മീഡിയയിലെ  ഡോ. ദിനകരന്‍ ഗോപാലന്‍  ആയി മാറി. ?

ദിനകരന്‍,  27.1.1947 ല്‍ . കൊല്ലം ജില്ലയിലെ  ചെങ്കുളം  അയിരൂര്‍ത്തോട്ടം കുടുംബത്തിലെ നാലുകെക്കെട്ടിനുള്ളിലെ  കുടുംബ  പ്രസവ  മുറിയില്‍ ഭവാനി അമ്മ  ഗോപാലന്‍ ദംപതികളുടെ മകനായി  ജനിച്ചു.  

ദിനകരന്റെ  അമ്മക്ക്, ഒരു അച്ഛനും അമ്മയ്ക്കും  ആയി  16 സഹോദരങ്ങള്‍. ദിനകരന്   ഒരു സഹോദരന്‍ മാത്രം.  പേര് >> ദിനേശന്‍.  ദിനേശന്‍, ഭാര്യ ഓമന, രണ്ടു മക്കള്‍, രാജ്കുമാരും രെജനിയും.  മക്കlക്ക്  രണ്ടിനും  രണ്ടു മക്കള്‍ വീതം.  ഓരോ ആണും ഓരോ പെണ്ണും ഇരുവര്‍ക്കും. 

ദിനകരന്റെ അച്ഛന്‍, നാരായണന്‍ ഗോപാലന്‍,  കൊട്ടാരക്കര താലൂക്കില്‍, ചക്കുവരക്കല്‍  ഗ്രാമത്തില്‍  അക്കാലത്ത്  പ്രസിദ്ധനായിരുന്ന,  ഐക്കര കേശവന്‍ ചാന്നാറുടെ , ശേഷക്കാരനായിരുന്നു.   ചാറുംകുഴി ഗോപാലന്‍.  സാമാന്യ വിദ്യാഭ്യ്സത്തിന് ശേഷം,  ഗോപാലന് സ്വന്തമായി ഉണ്ടായിരുന്ന   ചാറുംകുഴിയിലെ  ആറ്  ഏക്കര്‍  കൃഷി പുരയിടത്തില്‍  കൃഷി തൊഴിലായി എടുത്തു കഴിഞ്ഞിരുന്നു. അക്കാലത്ത്  കൃഷിക്കൊപ്പം, അന്നത്തെ  ഹരമായിരുന്ന ശ്രീ ആര്‍. ബാലകൃഷ്ണപിള്ളൈക്ക്  ഒപ്പം കൊങ്ഗ്രസ്സിന് വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിയിരുന്നു.  അക്കാലത്ത് അച്ചന്റെ കൂട്ടത്തില്‍ ഞാനും കീഴൂട്ട്  തറവാട്ടില്‍ പോയിട്ടുണ്ട്.   ഇന്ന്  ആ  ആറ് ഏക്കര്‍  സ്ഥലത്തു  നൂറു കണക്കിനു  വീടുകള്‍ ഉള്ള   ചാറുംകുഴി  ലേക്ഷമ് വീട്  കോളനി  ആണ്.  ഞാന്‍ അടുത്ത കാലത്ത്  അവിടെ പോയി  കോളനി കണ്ടിട്ടുണ്ട്.  കാണുമ്പോള്‍  ദുഖവും സന്തോഷവും ഒരുമിച്ച് വരാറുണ്ട്. 

1946 ല്‍ ചാറുംകുഴി   ഗോപാലന്‍.,  ചെങ്കുളം അയിരൂര്‍ത്തോട്ടം കുടുംഭത്തില്‍ നിന്നു  ഭവാനി അമ്മയെ  വിവാഹം കഴിച്ചു.   ആ സമയത്ത് ചക്കുവരക്കലിനെ  പുറംലോകവുമായി  ബന്ധപ്പെടുത്തുന്ന മേലില പാലം അന്ന് ഉണ്ടായിരുന്നില്ല.   കാളവണ്ടികള്‍  മേലില തൊട്ടില്‍ ഇറങ്ങിയാണ് അക്കരെ കയറി ഇരുന്നതു. അന്ന് വരെ കാളവണ്ടികള്‍ മാത്രമേ ചക്കുവരക്കല്‍ വരുമായിരുന്നുള്ളൂ.   അച്ചന്റെ കല്യാണത്തിന് , ചരിത്രത്തില്‍  ആദ്യമായി  ചക്കുവരക്കല്‍  കാറ്  കൊണ്ടുവന്നു.  72 വര്‍ഷങ്ങള്‍ കഴിഞ്ഞു.  ഇന്ന്  മേലിലായില്‍ വലിയ പാലം  ഉണ്ട്.   കൊട്ടാരക്കരയില്‍ നിന്നു ചക്കുവരക്കല്‍ വഴി എപ്പോഴും KSRTC  ബസ്സുകളുണ്ട്.  ചക്കുവരക്കളിന്റെ മുഖഛായാ മാറി.  അക്കാലത്ത്  ചക്കുവരക്കളിന്റെ  പ്രൌഡഗംഭീരമായ
കളിത്തട്ടൂ  ഇടക്കാലത്ത് ബലക്ഷയം കാരണം  പൊളിച്ചിരുന്നു.  പുതുതലമുറ  യുവാക്കള്‍  പ്രധാന്യം  മനസ്സിലാക്കി  പുതിയ പുത്തന്‍ കളിതട്ടും  വീണ്ടും ഇപ്പോള്‍  നിര്‍മിച്ചിട്ടുണ്ട്.  

ആദ്യമായി  ചക്കുവരക്കല്‍  സ്വന്തം  കല്യാണത്തിന്   കാര്‍  കൊണ്ടുവന്നതിനായി   നാട്ടുകാര്‍   ഗോപാലന് കൊടുത്ത  ഇരട്ട പേരാണ്   " കാറു ഗോപാലന്‍ "   എന്റെ  അച്ഛന്‍  ചക്കുവരക്കല്‍ ക്കാരുടെ  "കാറു  ഗോപാലന്‍ "  ആയി.  ഞാന്‍  സ്കൂളില്‍  പഠിക്കുമ്പോള്‍,  എല്ലാവരും  എന്നെ  "  കാര്‍ " എന്ന ഇരട്ടപ്പേരില്‍  വിളിക്കുമായിരുന്നു.  അത് കേട്ടാല്‍ എനിക്കു ദേഷ്യവും ആയിരുന്നു.  പില്‍കാലതാണ്  കാര്യം മനസിലായത്.   ഞാന്‍   പതിവായി  ചക്കുവരക്കല്‍  ക്ഷേത്രത്തില്‍  പോകാറുണ്ട്.  പഴയ  സഹപാഠി കളായ  കൊച്ചുവീട്ടില്‍ ജയപ്രകാശന്‍ പിള്ളയും,  പുരുഷോത്തമന്‍ പിള്ളയും, വര്‍ഗീസ്, ദാമോദരന്‍ നായര്‍, തുടങ്ങിയവരെ ഒക്കെ ഇടക്കിടെ കാണും.  ജയപ്രകാശന്‍ പിള്ളയുടെ, ജ്യേഷ്ഠന്‍,  ശ്രീനിവാസന്‍ പിള്ള  സാറിന്‍റെ  മകള്‍ ഇന്നു  IAS Topper,  ഡിസ്ട്രിക്ട് കളക്ടര്‍  ആയും, ജയപ്രകാശന്‍ പിള്ളയുടെ  മക്കളെല്ലാം  ഉയര്ന്ന   സര്‍ക്കാര്‍  ഓഫീസര്‍  മാരായും  ഉള്ള  സന്തോഷ വര്‍ത്തകളാണ് എനിക്കുള്ളതു.  ജയപ്രകാശന്‍ പിള്ളയുടെ മൂത്ത ജ്യേഷ്ഠന്‍,  ശ്രീ  കെ കെ  ബാലകൃഷ്ണ  പിള്ള,  ബഹുമാനപ്പെട്ട  കീഴൂട്ട്  R. ബാലകൃഷ്ണ യുടെ  സ്കൂളിലെ  മുന്‍ പ്രിന്‍സിപ്പള്‍  ആയിരുന്നു. അടുത്ത കാലത്ത് ഞാന്‍  അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍, പറയുകയുണ്ടായി,  അദ്ദേഹത്തിന്റെ പഠനകാലത്ത്, Project work  ചെയ്യാന്‍ പോയപ്പോള്‍,  എന്റ്റെ അമ്മാവനും അക്കാലത്ത് വളരെ അറിയപ്പെട്ടിരുന്ന  ആളുമായ  മണ്ണാറഴികത്ത്  ദാമോദരന്റെ  വീട്ടില്‍ പോയതും, അവിടെ നിന്നു കിട്ടിയ സന്തോഷവും. 

എന്റെ അണ്ണന്‍,  വാമദേവന്‍ സര്‍, BDO ആയി ജോലിയില്‍ ചേര്‍ന്ന്,  Director  ആയി  ജോലിയില്‍ നുന്നു വിരമിച്ചു. ഞങ്ങള്‍ തങ്കന്‍ അണ്ണന്‍  എന്നായിരുന്നു വിളിച്ചിരുന്നത്.  അണ്ണാന്റെ മകന്‍,  ബിജു , ഇന്ന്  കേരളത്തില്‍  Dy.SP ആണ്. 
എന്റെ   സഹപാഠിയും  ഉറ്റ സുഹൂര്‍തുമായ  ജയപ്രകാശന്‍ പിള്ളയുടെ മകന്‍  കേരളത്തില്‍  SI ആയും .   ഇതെല്ലാം സന്തോഷം തരുന്ന വാര്ത്തകള്‍ മാത്രം.  ഇതൊക്കെയാണ് ഈ പഴയ ചക്കുവരക്കല്‍  വിലയേറിയ ബന്ധങ്ങള്‍. 

 ഇന്ന് ഞാന്‍ തിരുവല്ലയില്‍  കുടുംഭ സഹിതം ജീവിക്കുന്നു. 
ചെറിയ സന്തോഷ  കുടുംഭം..  ഞാനും സഹധര്‍മിന്ണി ഇന്ദിരയും + ഏക മകള്‍ Dr. Aishwarya Dinakaran, Pharm.D, ഭര്‍ത്താവ് , രണ്ടു കൊച്ചുമക്കല്‍ >>  അയാന്‍ and റയാന്‍ . 


എനിക്കു ഇന്ന് ഇരുപതിനായിരത്തിലേറെ  online friends, clients, and associates  ഉണ്ട്.  താഴെ പറയുന്ന ലിങ്കുകളില്‍ >>>>

http://www.mydegree.review
http://www.globalopenuniversitykerala.coml
http://www.successcouples.org
http://www.apcpkerala.org
http://www.aeuindia.com 
Twitter Link       >>   https://twitter.com/drgdinakaran1
APCPKERALA. Link  >>  http://www.apcpkerala.org/members
Get your Free Degree Assessment >>  http://www.mydegree.review

Dr. G. Dinakaran
Doctor of Science (Behaviour Management), Ph.D. (Psychology),
M.Phil (Social Work), MBA (HR), M.S. (CPT), PGDMM,
PGDCG, LL.B.
CONSULTANT RELATIONSHIP AND EDUCATION
http://www.mydegree.review
http://www.globalopenuniversitykerala.com
http://www.successcouples.org
http://www.apcpkerala.com
http://www.aeuindia.com 
drgdinakaran1@gmail.om
Mob 091 9847027138 / 091 469 269 1157
(Specialised Services: (1) Post Marital Relationship Counseling (2) Behaviour Modification, Personality Assessment and Fine Tuning (3) Get your Free Degree Assessment for Doctoral Eligibiity 
Authorisized University Counselor,(Global Promotions)
Commonwealth Vocational University
Based at Aishwarya Complex, Anjilithanam, Tiruvalla, Kerala, India
> Also Approved Ph.D. Research Guide, Centre Co-ordinator and Program Officer, Asia e University, Tiruvalla Learning Centre, Tiruvalla. 
9847027138
drgdinakaran1@gmail.com












Places where DrDinakaran lived and worked:
1. Born and bought up at Chenkulam, Kollam.
2. Chakkuvarakkal, Kottarakkara, Kollam.
3. Madurai, Tamil Nadu.
4. Rourkela Steel Plant, Rourkela.
5. Bokaro Steel  City.
6. Salem Steel Plant, Salem, Tamil Nadu
7. Midhani, Hyderabad.
8. New Delhi
9. Mumbai  and Kolkata.
10.. Bhilai Steel Plant, Bhilai
11. Bahrain
12. Tiruvalla, Kerala



Aim and Objective of Placing this Blog:

Through this Blog, a request is made to all family members of Ayiroorthottam Kudumba Yogam to send their names, address, email id, telephone no. etc. to our email id: ayiroorthottathamma@gmail.com  or drgdinakaran1@gmail.com  so that we may compile, organise, co-ordinate and convene for periodical KUDUMBA YOGAM meeting at Chenkulam Kavu or  at some convenient place and create opportunity for younger generation to interact each other for mutual advantages and social interactions. 

In this context   

I shall be grateful for your replies.

Sincerely

Dr.G.Dinakaran
Son of Bhavani Amma, Chakkuvarakkal,
District: Kollam.

Now living at

Dr.G.Dinakaran,
Sivakrupa,  Aishwarya Complex, Anjilithanam,
Tiruvalla, Kerala, India-689 582
Tel: 091 4692691157  Cell: 0919847027138
Websites:
http://www.successcouples.org 
http://www.globalopenuniversitykerala.com
www.justdial.com  >> Manasanthi, Thiruvalla / Manasanthi  Consultants 

Weblinks:

Please see link to >> below >>> Obtain a prestigious Hon Ph.D/Post Doctoral Degree from Commonwalth Vocational University, Kingdom of Tonga during their International Convocation to be held at Hotel Marina  Bay Sands, Singapore on 11th October, 2017 and later  on 18th November, 2017 in Mumbai >>> as per details shown here .. in link >>
https://www.blogger.com/blogger.g?blogID=1436121493277297200#editor/target=post;postID=5123660592260242398;onPublishedMenu=allposts;onClosedMenu=allposts;postNum=4;src=postname
=======================================================================
=======================================================================

                                        FAMILY PYRAMIDS
===================================

===================================

Late  Smt.  Kochu Kurumba (left for her abode at the age of 
109 years in 1968 )
         married to Late Govindan, Mayyanadu, Kollam.  They lived at Ayiroorthottam Kudumbam, Chenkulam, Kollam District with 16 sons and daughters.

=============================================
ശ്രീമതി  കുരുംബ അമ്മയുടെയും  ശ്രീ  ഗോവിന്ദന്റെയും  16 മക്കളുടെ  കിട്ടിയ വിവരങള്‍ ""

1..... ശ്രീമതി  നാരായണി, തെക്കേവിള   (മൂത്ത മകള്‍ )
2. പുതെന്‍വീട്ടില്‍ ....
3. ശ്രീ  പരമേശ്വരന്‍   വാദ്യാര്‍ 
4. ശ്രീമതി  ഭാരതി അമ്മ, അയിരൂര്‍ത്തോട്ടം വടക്കത്തില്‍ വീട്.൪
5. ശ്രീ  ദാമോദരന്‍ മുതലാളി,  , മണ്ണാറഴികത്ത്, മരുതമോന്‍പള്ളി
6. ശ്രീമതി ....            ,    പനവേലില്‍
7. ശ്രീ  ശിവരാജന്‍,  ശ്രീ ലങ്ക 
8. ശ്രീ  നീലംഭരന്‍ , ശ്രീ ലങ്ക 
9. ശ്രീ സുകുമാരന്‍,  മരമടി പ്രസിദ്ധ  താരം 
10. ... ( വിവരം ഇനിയും കിട്ടണം )
11. ,,,  (വിവരം ഇനിയും കിട്ടണം )
12. ..   വിവരം ഇനിയും കിട്ടണം. 
13.   ശ്രീമതി അരുന്ധതി അമ്മ , അഞ്ചല്‍ 
14. ശ്രീമതി  അമ്ഭുജാക്ഷി,  അഞ്ചല്‍ 
15. ശ്രീമതി  ഭവാനി അമ്മ, ചക്കുവരക്കല്‍, കൊട്ടാരക്കര.
16.  ശ്രീമതി  സുമതി അമ്മ, അയിരൂര്‍ത്തോട്ടം കുടുംഭ വീട്.
      (ഏറ്റവും ഇളയ മകള്‍)
===============================================

Details of their 16 (Sixteen Offsprings and their generation to 
generation descendants

===============================================

01/16    >> Eldest daughter
                   Late Smt. Narayani Amma, Chirackal Thekkethil, 
                   Maruthamonpally,
                   married to Late Shri ....................

                   Descendants: 
A.. വിദ്യാധരന്‍ >> 

മക്കള്‍ >>  സുഗതന്‍, മണി, വമാക്ഷി, വല്‍സല, വിമല, പ്രകാശന്‍.

2. തെക്കേവിള  >>

മക്കള്‍ >> പ്രകാശന്‍, പ്രസീന 

3. വിശ്വംഭരന്‍   >>

മക്കള്‍ >> പൂഷ്പാംഗതന്‍, മണി, പ്രസാദ്, മാന്

4. നളിനി   >>

മക്കള്‍  >>  വിജയന്‍, പ്രസാദ്, സുരേന്ദ്രന്‍

5. ആറ്റിങ്കര >> 

മക്കള്‍ >> 

6. ചന്ദ്രാനന്ദന്‍  >>

മക്കള്‍ >>  (a) മനോജ് (ഫോണ്‍  9745414214    )
manoj20manoj@gmail.com 
മനോജിന്റെ മക്കള്‍ >> (1) Chikkoos (2)_ .....

(b), മിനി, 

7. പുരുഷോത്തമാണ്‍   >>

മക്കള്‍  >>  സെല്‍വി,   സാബു

8. സോമന്‍  >>

മക്കള്‍ >>  സജി (പൊടിയന്‍  ഫോണ്‍ > 9947208310
സാബു  ഫോണ്‍  9847973713

B. പുതെന്‍വീട്ടില്‍  >>

C.  ശ്രീമതി  ഭാരതി അമ്മ,  

     മക്കള്‍ >  ശ്രീ വാസുദേവന്‍, ശ്രീമതി വിലാസിനി(വാമാക്ഷി),
                     ശ്രീമതി നളിനി, ശ്രീ വാമദേവന്‍  സര്‍

കൊച്ചുമക്കല്‍:

(1) വാസുദേവന്‍,  വിതുര,     (വിവരങള്‍ കിട്ടണം)

(2) ശ്രീമതി വിലാസിനി  >>  2  Sons  and 1 daughter. 

(3) ശ്രീമതി നളിനി >>  Advocate Prasanth  and 
                                       Chattered Accountant  ......(son)

(4)  ശ്രീ  വാമദേവന്‍  സര്‍

      (a) ശ്രീമതി   ലത   >   ( 1 പുത്രന്‍   +  2 പുത്രിമാര്‍ )

മക്കള്‍ >>   മകന്‍   >>  Engineer in Paris, France.
                    മകള്‍   >>   MBBS
                  മകള്‍  >>  B.Tech

    (b)  ശ്രീമതി  അനിത  ( 2  പുത്രിമാര്‍ )

 മക്കള്‍   >>  മൂത്ത മകള്‍ > MBBS + attempting for IAS
                      ഇളയ മകള്‍ > MBBS 

    (c)  ശ്രീ   വീ. ബിജു,  ഡി‌വൈ‌എസ്‌പി .

മക്കള്‍   >>   (latest information to be collected)

    (d)  ശ്രീമതി  ജയ   ( 1 മകന്‍ + 1 പുത്രി)

മക്കള്‍  >>   മകന്‍   (information to be collected)

                    മകള്‍  >>  MBBS 


(D)  ശ്രീ പരമേശ്വരന്‍  വാദ്യാര്‍ , കരിങ്ങാനൂര്‍.

മക്കള്‍   >>  ശ്രീ  ആത്മാനന്ദന്‍, ശ്രീ ഹരിദാസ്, ..... (balance details to be collected )

 (1)  ആത്മാനന്ദന്‍  >> മക്കള്‍ >>

      (a) ....

     (b) ....

    (c)  ...


(2)   ശ്രീ  ഹരിദാസ്   >>  2  ആണ്‍ മക്കള്‍

    (a)  ...............................    Insurance Officer

    (b)  .........................  B.Tech


(3)  .....       (to be collected)

E.  ശ്രീ  ദാമോദരന്‍ മുതലാളി,   >>  മക്കള്‍   >>
     ശ്രീദേവി,   നന്ദിനി,  ശശിധരന്‍, .........................,    ..........