Saturday, 3 June 2017

How Logotherapy help to prevent Divorce and become effective solution to Family Conflicts and Infertility ? Call for more info.











സന്തോഷ ദംപത്യത്തിനും ഗര്‍ഭധാരണത്തിനും ലോഗോതെരപ്പി ഫലപ്രദമോ??അതേ. സംശയമില്ല.

പാലക്കാടിന്റെ  മഹത്വം മനസിലായിട്ടുണ്ടോ ?  പാലക്കാട് അയ്യര്‍മാരാണ്
പാലക്കാടിന്റെ  പ്രധാന   ഐകണ്‍.  അത്  ഏറെക്കുറെ  സത്യവുമാണ്.
ശാന്തത  കൂടുതല്‍ ഉള്ള  സ്ഥലം. ഹിന്ദുസംസ്കാരത്തിന്റെയും
അറിവിന്റെയും നാട് എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്.   
Ø  ഹലോ.  വരുന്നു  ഫോണ്‍ കോള്‍.  അവിടത്തെ ഒരു പ്രധാന ഹോസ്പിറ്റലിലെ വളരെ  പോപുലര്‍ ആയ ലേഡി  ഫിസി  ഷ്യന്‍ ഡോ. സൌമ്യ (MBBS, MD General Medicine)….
ഇത്  ഡോക്ടര്‍ ദിനകരന്‍  അല്ലേ  ?? ഞാന്‍  Dr സൌമ്യ. പാലക്കാട് നിന്നു. എന്റെ ഒരു പേഷ്യന്‍റിനെ   സാറിന്‍റെ  അടുത്തേക്ക് അയക്കാനാണ്.
(പേരും സ്ഥലവും മാറ്റി പറഞ്ഞിരിക്കുന്നു – ക്ഷമിക്കണം )
“ആയിക്കോട്ടേ  ഡോക്ടര്‍ .”  ഞാന്‍ പറഞ്ഞു നിറുത്തി.
ഡോക്ടര്‍ തുടര്‍ന്നു......
“ മൂന്നു വര്‍ഷത്തിന് മുന്‍പ്  മായ  എന്ന 23 കാരി നര്‍സ്  കല്യാണം
കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍  ഹണിമൂണ്‍  കാലത്ത്  എമര്‍ജന്‍സി ആയിട്ട് എന്‍റെ   അടുത്തു എത്തി.  ഞാന്‍  മൂന്നു സ്റ്റിട്ച്  ഇട്ടുകൊടുത്തിരുന്നൂ.  അതിനു ശേഷം വര്‍ഷങ്ങള്‍ മൂന്നു കഴിഞ്ഞ്. ദംപതികള്‍  വീട്ടുകാരുമായി എന്നെ കാണാന്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ “
ഭര്‍ത്താവിന്റെ അച്ഛന്‍  പറയുന്നു “ ഡോക്ടര്‍ അന്ന് സ്റ്റിട്ച്   ഇറ്റതുകൊണ്ടു മായക്ക്  ദംപത്യ ജീവിതം നഷ്ടപ്പെട്ടു. മൂന്നു  വര്‍ഷമായി  അവള്‍ ഭര്‍ത്താവുമായി  ബന്ധപ്പെടുന്നില്ല.  ഇങ്ങനെ പോയിട്ടു കാര്യമില്ലല്ലോ ? ഒരു കുട്ടി ജനിക്കാത്ത സാഹചര്യത്തില്‍ ഈ  വിവാഹബന്ധം തുടരാന്‍  ഉദേശമില്ല.  Divorce   അപേക്ഷ കൊടുക്കുകയാണ്. ഡോക്ടര്‍ക്ക്  എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ????
എന്റെ ഉത്തരം :  ആയിക്കോട്ടെ ഡോക്ടര്‍. ഞാന്‍ ശ്രമിക്കാം.
ഈ  സാഹചര്യത്തില്‍  Dr.  സൌമ്യ അവരുടെ പേഷ്യന്‍റ്  ആയ മായയെ എന്റെ അടുത്തേക്ക്  വിട്ടു. 
മായ, മായയുടെ മാതാപിതാക്കള്‍, മായയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ - എല്ലാവരും  എന്റെ തിരുവല്ലയിലുള്ള മനശാന്തി കൌണ്‍സിലിങ് സെന്ററില്‍ കാലത്ത് പത്തു മണിക്ക്  എത്തി.  ഒരു ദിവസത്തെ  കൌണ്‍സിലിങ് – മൂന്നു നാല് മണി ക്കൂര്‍ നീണ്ട കൌണ്‍സിലിങ് സെഷന്‍.  എല്ലാവരും ഒരുമിച്ച് എന്റെ മുറിയില്‍ പത്തു മിനിട് സംഭാഷണം. ഒരു പുതു ജീവിത രൂപരേഖ. ഒരു ആത്മവിശ്വാസം !
ഞാന്‍ ആദ്യം  എന്നെ പരിചയപ്പെടുത്തി ....... “ ഞാന്‍  ഒരു  മെഡിക്കല്‍ ഡോക്ടര്‍ അല്ല.  മരുന്ന് കൊടുക്കാറില്ല. മാജിക്കും മന്ത്രവാസവും ജ്യോതിഷവും എനിക്കു അറിയില്ല.  സാത്താന്‍ സേവയും കൂടുപാത്രവും  എനിക്കു വശമില്ല. Instant Prayer നടത്തി അസുഖങ്ങള്‍ മാറ്റുന്ന ഒരു പ്രാര്‍ഥന കലാകാരനും അല്ല.  നിങ്ങള്‍ കരുതും, ...  പിന്നെ എന്തിന് High Profile Physician ആയ Dr. സൌമ്യ   MBBS, M.D.(Prominent and Popular Physician) അവരുടെ രോഗിയെ എന്റെ അടുത്തേക്ക് refer ചെയ്തു ?????
ഇതിന് ഉത്തരം അടുത്ത മൂന്നു  നാല്  മണിക്കൂറുകളില്‍ നിങ്ങള്‍ക്ക് മനസിലാകും. “
എല്ലാവരും Guest Room ല്‍  വിശ്രമികൂ. ആദ്യ സെഷനില്‍ ഭര്‍ത്താവിന്ടെ മാതാപിതാക്കളുമായി സംസാരിച്ച്.  അവര്‍ തറപ്പിച്ചു പറഞ്ഞു  “” മായ ദാംപത്യ  ജീവിതത്തിനു പരാജയപ്പെട്ടിരിക്കുകയാണ്. അവള്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ പോലും മടി കാട്ടുന്നു. അവള്ക്ക് വലിയ ഭയം പോലെ ആണ്.  അവര്‍ തമ്മില്‍ യാതൊരു ശാരീരിക ബന്ധവുമില്ല.  ഭര്‍ത്താവ്  ദിലീപ് മടുത്തു. അവനും ഈ ബന്ധം ഒഴിയാനാണ് തല്‍പര്യം.  ഇത് അവസാനത്തെ ഡോക്ടറെ കാണുന്ന ശ്രമമാണ്. ഇത്  പരാജയ മായാല്‍ കുടുംഭ കോടതിയില്‍ divorce അപേക്ഷ നല്കും. ഇത് ഞങ്ങളുടെ അന്ത്യ തീരുമാനമാണ്. “”
ഞാന്‍ ഒന്നു ചിരിക്കുക മാത്രം ചേയ്തു. Guest room ല്‍ കാത്തിരിക്കാന്‍ നിര്‍ദേശവും നല്കി.
അടുത്ത  സെഷനില്‍ മായയുടെ മാതാപിതാക്കള്‍ കടന്നു വന്നു.  ദുഖിതര്‍. “  “ Sir ഞങ്ങല്‍ക്ക് ഒന്നും മനസിലാകുന്നില്ല. ഞങ്ങളുടെ കുട്ടിയുടെ ഒരു തെറ്റും ഇല്ല. അവള്‍ക്ക്  divorce കിട്ടുന്നത് കുറ്റം ചെയ്യാത്ത അവസ്ഥയിലെ ശിക്ഷയാണ്. ഇതിന്  ഒരു  മാര്‍ഗം കണ്ടു പിടിക്കൂ Sir “
മനസുകളുടെ കൂട്ടിയിടിക്കല്‍.  നിശബ്ദതയിലെ സങ്കര്‍ഷം.  ഒരു വാഗ്ദാനം നല്കാന്‍ തോന്നിയില്ല.  നോക്കട്ടെ.  കുട്ടികളുമായി സംസാരിക്കാം.  സാധ്യമായത് സാധ്യമാക്കാം. അവരോടു നല്ല വാക്ക് പറഞ്ഞു അതിഥി മുറിയിലേക്ക് അവരെ  ആനയിച്ചു.
അടുത്ത  ഊഴം   ദിലീപിന്റെ  അച്ഛനമ്മമാര്‍ക്കുള്ളതാണ്.
അവരെത്തി.  എന്റെ ലോഗോതെരപ്പി മുഖവുരക്ക് ശേഷം അവരുടെ അഭിപ്രായം ആരാഞ്ഞു.
ദിലീപിന്റെ അച്ഛന്‍ “ സര്‍  ഇത് ഞങ്ങളുടെ അവസാനത്തെ ചികില്‍സ ശ്രമമാണ്.  ദിലീപിന്  മനസ് മടുപ്പായി.  ജീവിതം മടുത്തു എന്നാണ് അവന്‍ പറയുന്നതു. അവര്‍ ദംപത്യ ജീവിതം മറന്നു. എല്ലാ ജീവിത ആഗ്രഹങ്ങളും കാറ്റില്‍ പറന്നു.  ഹണിമൂണ്‍  സമയത്ത് ഉണ്ടായ ഒരു ചികില്‍സാ  പിഴവ് മൂലമാണോ ഇത് സംഭവിച്ചതെന്നാണ് ഞങ്ങല്‍ക്ക് സംശയം. എന്തുമാകട്ടെ.  ഇവിടെ ഇതിന് ഒരു മാര്‍ഗം കണ്ടില്ലയെങ്കില്‍ , ഞങ്ങള്‍ കുടുംബ  കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കനാണ് തീരുമാനം. “
ഞാന്‍ ഇടക്ക് കയറി പറഞ്ഞു :  “ വളരെ പേര് കേട്ട പ്രശസ്ത ഡോക്ടര്‍ ആണ് അന്ന് ചികില്‍സിച്ചത്. ഒരിയ്ക്കലും അതില്‍ പാഴ്ച വരാന്‍ ചാന്‍സ് ഇല്ല.  നോക്കട്ടെ.  ഞാന്‍ അവരുമായി  സംസാരിക്കട്ടെ. നല്ലത് വരുമെന്നു പ്രതീക്ഷിക്കാം. നിങ്ങള്‍ Guest Room ല്‍ ഇരിക്കൂ. “
വരുന്നൂ നമ്മുടെ പ്രധാന നായകന്‍.  ഭര്‍ത്താവിന്‍റെ  ഊഴമാണ് അടുത്തത്. ദിലീപ്  സല്‍ സ്വഭാവി ആയ നല്ല ഒരു ചെറുപ്പക്കാരന്‍.  ശാന്ത ശീലം. ഒരിയ്ക്കലും ദേഷ്യപ്പെടാന്‍ പഠിച്ചിട്ടില്ല.  ദുഖം അയാളില്‍ പതിയിരിക്കുന്നു. ആരോടും വെറുപ്പില്ലാത്ത സ്വഭാവം.
അയാള്‍ തുടര്‍ന്നു : “ അച്ഛനമ്മമാര്‍ നിര്‍ബന്ധമായും divorce ആണ് പറയുന്നതു. ഞാന്‍ ഒറ്റ മകനാണ്. ധാരാളം വസ്തു വകകളുണ്ടെ. ഒരു പേരക്കുട്ടിയെ കാണാന്‍ സാധിക്കാത്ത സാഹചര്യം അവര്‍ക്ക് സഹിക്കാന്‍ പറ്റില്ല. എനിക്കു എന്റെ അച്ഛനെയും അമ്മയെയും എതിര്‍ക്കാന് പറ്റില്ല.
മായയുടെ  ഇന്നത്തെ  പ്രശ്നങ്ങള്‍ക്ക്  പരിഹാരം കാണാന്‍ പറ്റിയിലെങ്കില്‍
കുടുംബ കോടതിയില്‍ വിവാഹ മോചനം നേടുക മാത്രമാണു ഞങ്ങളുടെ  
ഒരു വഴി.   ഞാനും കുടുംബവും കല്‍ക്കട്ടയില്‍  ബിസിനെസ് ചെയ്യുകയാണ്.  ഇക്കാര്യത്തിനായി ഞങ്ങള്‍ കുടുംബ സമേതം നാട്ടിലെത്തിയതാണ്.  സര്‍  ചോതിച്ച  എല്ലാ ചോദ്യങ്ങള്ക്കും ഞാന്‍ ഉത്തരം നല്കി കഴിഞ്ഞു.   പ്രതീക്ഷയോടെ  ഞാന്‍ വെളിയില്‍ കാത്തിരിക്കുന്നു.

ഇതാ  വരുന്നു അടുത്ത കക്ഷി.  പാവം ആ പെണ്കുട്ടി. 25 വയസുള്ള B.Sc. Nursing കാരി. നല്ല ഒരു  ഭാര്യ Minus ഒരു കുട്ടിയുടെ അമ്മയാകാനുള്ള എന്തോ ഒരു കുറവ് എന്ന തോന്നല്‍. . എന്തോ ഒരു ദുഖം പിന്നില്‍ മറച്ചു വച്ചുകൊണ്ടു കൃത്രുമമായി നിര്‍മിച്ച  പുഞ്ചിരിയോടെ ആ കുട്ടി തുടര്‍ന്നു.
“ സര്‍ എന്റെ ജീവിതത്തിലെ ഏറ്റവും അധികം ദുഖം അനുഭവിച്ച കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ എനിക്കു ഒരിയ്ക്കലും മറക്കാന്‍ കഴിയില്ല.  എനിക്കു കല്‍ക്കട്ടയില്‍ ആരും കൂട്ടുകാരായി പോലുമില്ല. എന്റെ ദുഖങ്ങള്‍ പങ്കിടാന്‍. എന്റെ ഒരു തെറ്റും ഇല്ല  സര്‍. “
രണ്ടു  മണിക്കൂര്‍  സമയം ഈ വ്യക്തിയുടെ  വ്യക്തിത്വം പഠിച്ചൂ. ലോഗോതെരപ്പിയിലൂടെ ആത്മ ധൈര്യം വീണ്ടെടുത്ത്. ജീവിതമാറ്റങ്ങള്‍ക്ക് ആ പെണ്കുട്ടി തയാറായി. വെറു  Logotherapy യിലൂടെ മരുന്നില്ലാതെ മനസ് മാറ്റി പ്രതിഷ്ഠിച്ചു. ഭയം മാറ്റി. ചികില്‍സ വിവരങള്‍ ഇവിടെ കൊടുക്കുന്നില്ല. Only through Speaking Therapy and drugless Psychoanalytic approach.   No Hypnotism.
ആ കുട്ടി തുടര്‍ന്നു : “ സര്‍ മരണം സംഭവിച്ചാലും ഞാനീ ലോകത്തിലെ മറ്റെ ഏതൊരു സ്ത്രീയെയും പോലെ ഞാനും ദംപത്യത്തിലേര്‍പ്പെടും, ഒരു അമ്മയാകും. ഇതെന്റെ ഉറച്ച തീരുമാനമാണ്.
അടുത്ത  Session  ല്‍  ദിലീപിനെയും മായയെയും  മാത്രം ഇരുത്തി Speaking Therapy നടത്തി. 
Concluding Session ല്‍  വീണ്ടും എല്ലാവരും ഒത്തു ചെര്‍ന്നു.  പിരിഞ്ഞു. നന്ദി നമസ്കാരം.
നാല്  മാസം കഴിഞ്ഞപ്പോള്‍  ഡോ. സൌമ്യ യുടെ ഫോണ്‍ കോള്‍  വന്നു..
“ എന്റെ ദിനകരന്‍ സാറേ  ഇതെന്തു മാജിക്  ആണ്. മായ നാല്  മാസം ഗര്‍ഭിണി  ആണ്. സര്‍ മരുന്നൊന്നും കൊടുത്തില്ലല്ലോ.  ലോഗോതെരപ്പി വഴിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നു എനിക്കു വിശ്വാസമായി.
അവര്‍ക്ക് ഇനി Divorce application കൊടുക്കേണ്ട ആവശ്യമില്ല. അവര്‍ ഒത്തിരി നന്ദി പറഞ്ഞു. എന്റെ ഒരു patient problem പരിഹാരമായി.
ഞാന്‍ സറിനും വളരെ നന്ദി പറയുന്നു. “

ഇതുപോലെയുള്ള  അനവധി കേസുകള്‍ എന്റെ ക്ലിനികില്‍ വരാറുണ്ട്.
Divorce ല്‍ എത്തിച്ചേരുന്ന അനവധി കേസുകളുടെ മൂലകരണം ദംപത്യ / ലൈംഗിക  പരാജയവും പുറത്തു പറയാന്‍ മടിക്കുന്ന സംശയ രോഗങ്ങളും ആണ്.  ഈ രഹസ്യങ്ങള്‍ പുറത്തു കൊണ്ട് വരാന്‍ എല്ലാ Psaychologist/Counselor മാര്‍ക്ക് കഴിഞ്ഞെന്നു വരില്ല.  ആയിരക്കണക്കിന് രഹസ്യങ്ങള്‍ ഉണ്ടിവിടെ. ഒന്നും പുറത്തു വിടാറില്ല..  ഇത് ആദ്യമായി കുറച്ചു കേസുകള്‍ പൊതുജനത്തിനെ അറിയനായി എന്റെ Blog ല്‍  ഇടുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : വിളിക്കൂ   9847027138
മെയില്‍ അയകൂ  :  drgdinakaran1@gmail.com
Visit website:   www.successcouples.org 
Book for Appointment:  at  www.successcouples.org
www.justdia.com  manasanthi tiruvalla
Dr G. Dinakaran
Dr. G. Dinakaran
Authorised University Counselor ( Global Promotions)
Commonwealth Vocational University
Kingdom of Tongo, Tongo
UNIVERSITY COUNSELOR'S OFFICE:
Aishwarya Complex, Anjilithanam, P O
Tiruvalla, Kerala, India 689 582

091 9847027138
091 469 269 1157



 


Tuesday, 4 April 2017

Obtain a prestigious Hon Ph.D/Post Doctoral Degree from Commonwalth Vocational University, Kingdom of Tongo during their International Convocation to be held at Hotel Marina Bay Sands, Singapore on 11th October, 2017 and later as per details shown here


Obtain a prestigious Hon Ph.D/Post Doctoral Degree from Commonwealth Vocational University, Kingdom of Tongo during their International Convocation to be held at Dubai/ Abudhabi. 

For more information and application form WhatsApp  +91 9847027138 or mail to  drgdinakaran1@gmail 








Rosa rubiginosa 1.jpg





Drdinakaran Gopalan, University Counselor (Globally),
Commonwealth Vocational University, Tongo, Kingdom of Tonga >> Based at Asia e University  Tiruvalla Learning Centre, Aishwarya Complex, Anjilithanam P O, Tiruvalla, Kerala, India 689 582 Mob: 091 9847027138 Whatsup : 091 9847027138  email id: drgdinakaran1@gmail.com 

Are you  a Ph.D. Aspirant ? 

Read further. 



Applications for Honoris Causa PhD/D.Litt/LL.D/D.Sc are invited from Experienced Businessmen, Entrepreneurs, Architects, Interior Designers, Astrologers, Realtors, Social Entrepreneurs,  Pastors,  Priests of all Religions, Industrial Safety Experts,  Geo-informatics and Remote Sensing Experts,  and all others who have rich experience in their respective field and could not continue with formal collegiate education and obtain the PhD. The Doctoral Degree Program shall enable to enhance their knowledge, improve their entrepreneurial skills, develop new vocations and careers, enhance their possibility of employability, job promotions, self improvement and development, self motivation, security and a healthier life.   

UPCOMING INTERNATIONAL CONVOCATIONS AND VENUES: >>


For  prescribed  Ph.D. Application Form,  Registration details, procedure etc. Please send e.mail to drgdinakaran1@gmail.com or call  Drdinakaran Gopalan, Authorised University Counselor, CVU, based at Tiruvalla, Kerala, India  Call >091 9847027138 or whatsup 0919847027138  Landphone:  091 469 269 1157>  CVU also invite Ph.D applications for regular/distance education programs.



Saturday, 21 January 2017

Package Info 4 P.G. Diploma (Advanced Psychotherapy & Counseling) - (A unique Practical-Workshop-Role Plays-Mock Counseling Empowerment oriented Distance Education Course)



Package Info for 


 P.G. Diploma (Advanced Psychotherapy & Counseling) - (A unique Practical-Workshop-Role Plays-Mock Counseling Empowerment oriented Distance Education Course)  
Offered by MTI in association with Asia e University India, Learning Centre, Anjilithanam P O , Tiruvalla 689 582





MANASANTHI VOCATIONAL 
TRAINING INSTITUTE (MTI)

an Associate of

SCHOOL OF LIFE-SKILLS AND INDIAN HERITAGE 
           
 (Registered under The Travancore Cochin Literary, Scientific and Charitable Societies Registration Act 1955 (Act 12 of 1955) Registration No. P-625/03 of 2003)
Aishwarya Complex, Anjilithanam P O,Tiruvalla,Kerala-689582 Ph: 0469 269 1157 Cell: 9847027138



and in Program Partnership with Asia e University India 
Learning  Centre, Tiruvalla, Kerala ( www.aeuindia.com )



Prospetus:

Prospectus for P.G.Diploma  in Advanced Psychotherapy & Counseling (PGDPC)

(A unique Practical-Workshop-Role Plays-Mock Counseling Empowerment oriented Distance Education Course)

Introduction:

Manasanthi Vocational Training Institute of Psychological Counseling (MTI), an Associate of School of Life-skills and Indian Heritage (a Registered Society) started in 2003 with a noble mission of providing Counseling and Psychotherapy  Certificate Courses with Practical training and workshop and Psychotherapy services  at an affordable cost to the interested Indian individuals. This is the  14th year of successful performance of  our Workshop in Psychotherapy and Counseling.  
The Institute offers teaching, inter-active workshop sessions, training and services to all interested persons regardless of caste, creed, religion and region.  It maintains a national character and serves on all India basis.  Our students are from different parts of the country and abroad too.  Its vision is to develop Counseling resources and  MTI as a unique Counseling and Psychotherapy Practical Training Institution. This is the 14th year of successful performance of our unique Workshop and Role Plays in all Indian major cities.  


Felt Need:

Despite an increase in scientific productivity and material success, statistics show that the rate of mental disturbances in terms of Suicide, Alcoholism, Drugs, Marital breakdowns, student unrest in educational institutions, increasing level of drop outs in Schools and colleges, deterioration in the degree of emotional intelligence, lower level of development of employ ability skills, absence of  life-skills, aim-less pursuits, aggressive attitudes and the like are increasing at an alarming rate.  It would seem that as the material comforts of life have increased, mental health is deteriorating.  Mental Health is achieved if man develops into full maturity according to the characteristics and laws of human nature.  Mental illness is the result of failure of such development.
According to the National Mental Health Program  document 1998,  about  20 – 30 million Indians are in need of some form of mental healthcare.  Every year 2,50,000 new cases are reported.  But those figures do not include the thousands of others who may be suffering in silence without access to help.  With proper care and support, atleast  sixty percent can avoid chronic illness (Psychosis) and disability. A large number of people can be helped merely by listening, sharing, providing care and equipping them with life skills and emotional intelligence to cope with stressful emotional situations in life.  All these  methods are drug-less  and affordable treatments which is essential for most average Indians for survival.

A growing awareness of the shortage of Professional guidance and the ineffectiveness of traditional mental health treatment has led to a large number of persons to seek new avenues.

Owning to fast  changing  social and economic environment in the new age  and the related stress-oriented life, in the next coming years India needs lakhs of Psychological Counselors nationwide.  Right now, we have only very few educated and trained  Psychologists, Psychotherapists and Counselors. In order to Enable, Empower and Sharpen Result Oriented Emotional Intelligence Skills in Professionals, we have devised and designed this Unique Workshop- Role Plays oriented P.G. Diploma in Advanced Psychotherapy through Distance Education. Most of our previous participants are either working with Institutions or self employed in India or overseas.

With this objective in view, Dr. G. Dinakaran, President of Association of Professional Counseling Psychologists ( http://www.apcpkerala.org ) has submitted a Mental Health Suggestions Affidavit to the Honorable High Court of Kerala in 2012 which may be seen from the following Blogger link:


http://dinathanthraempowerments24.blogspot.in/


dinathanthraempowerments23.blogspot.com/



You may also view the following link showing the ratings of 

our Workshop  Programs by 

previous Participants:      Search in Google  >>  

 Drdinakaran’s Workshop Participants Feedback

>> dinathanthraempowerments115.blogspot.com


==================================================================

Who can get benefits by pursuing this 

Course?


>Those who . wish to improve relationships

>Those who ..wish to enhance self-esteem

>Those who wish to know more on purpose of life

>Those who wish to achieve success and excel in 

>business/profession.

>Those who become victims of ALL cheating and

thattippukal

 in Kerala.

>Those who lost their money, land and other property due to

lack of assertiveness. 

>Those who wish to have sense of belonging.

What you get out of this Inter-active Workshop ?:


1. Induction and advancement to  Practical 

 Psychotherapy, School  Psychology, Student 

Counseling and Family Therapies.


2. Develop confidence to work as a Teacher ,Counselor, ,

 Student Counselor, Family Counselor, Manager, 

Responsible efficient employee, Parent, Homemaker, 

Successful life partner,   or Resource  Person


3. Learn and practice behavior modification 

methodology


4. Fine-tune your own personality for success.


5.Improve your power of assertiveness and power to say

 NO with appropriate communication skills.


6. Obtain a Certificate --  P.G. Diploma (Advanced 

Psycho-therapy & Counseling) Continuing Clinical 

Education  awarded by MTI in association with Asia e 

University  Learning Centre, Tiruvalla.





===============================================
Join  P.G. Diploma (Advanced Psychotherapy & Counseling Techniques)
(A unique Practical-Workshop-Role Plays-Mock Counseling Empowerment oriented Distance Education Course)

This Certificate Course  is  conducted by Manasanthi Vocational Training Institute (MTI), an Associate  of  School of Life-skills and Indian Heritage, in association with   IPMS and Asia e University Learning Centre, Tiruvalla, Kerala.

Course name:  P.G. Diploma (Advanced Psychotherapy & Counseling Techniques)

Eligibility   :    Graduate in any discipline from any recognized university /Institute of repute with knowledge and experience  of Counseling.

Duration   :    One Year.

Subjects of Study:
Paper I   >>  Personality Development                               …      100 marks
Paper II >>   Techniques and Methods of Counseling     …      100 marks
Paper III >>  Marriage and Family Counseling                  …      100 marks
Paper IV >>  Counseling Tools & Applications                 …       100 marks
Paper V  >>  Practical Contact Class & Workshop           …       100 marks
Total marks                                                                            …       500 marks
Study materials:

(1)For all the theory papers,(Paper I to IV),  study materials prepared by experienced Professionals will be supplied to the candidates in regular intervals.

Contact Programs and Workshop:

The Contact Program will help the Participants to get familiarized with the concepts and the subject matter.  During the Contact Program, we would be conducting interactive workshop. Role plays and mock counseling so as to sharpen their   skills with greater confidence. Rs. 750 will be charged towards Personal Contact Program to meet the expenses including light refreshments and lunch.

Examination:
Examination shall be conducted at the Lecture Hall, School of Life Skills and Indian Heritage, Anjilithanam, Tiruvalla in  March, June, September and December every year and those who secure 50% marks will be declared passed. 60% or more will be declared passed with First class.
(For outstation candidates, online examination will be arranged on request)

Fee structure all inclusive.
Course fee and examination fee which include study materials , workshop and contact program  too:

Full subsidized Fee                  >>  Rs. 3,500.00 (if paid in full at the time of admission.
Instalment fee  :   First instalment Rs. 2000 and second instalment Rs. 2000 within three months from the date of  admission.
Mode of payment  :  Pay INR  3500 / 2000 as the case may be to my S.B.Account No.  15780100005206  GOPALAN DINAKARAN with Federal Bank, Paipad Branch, Dt. Kottayam, Kerala  IFS CODE >  FDRL0001578
And confirm with a mail  or  Send a demand draft drawn on any Nationalised or scheduled bank,  for the amount in favour of  GOPALAN DINAKARAN payable at Tiruvalla along with the application for admission.
 Details given in the Admission Application given in the attachment:
-----------------------------------------------------------------------------------------------
Personal Contact Program and Workshop :
Faculty:  Dr. G. Dinakaran, Mind Management Consultant  and
Specialist  Marriage and Divorce Counselor, MANASANTHI CONSULTING
(Program Officer and Ph.D. Guide of Asia e University India, Tiruvalla)
Ph.D (Psychotherapy & Counseling), M.Phil (Social Work), M.A.(Sociology), M.Sc. (Counseling and Psychotherapy), P.G. Diploma in Materials Management), M.B.A. (HR), P.G.Diploma in Counseling and Guidance,  B.G.L.
--------------------------------------------------------------------------------------------------
Please see rating:  Drdinakaran’s Workshop Participants Feedback >>
-------------------------------------------------------------------------------------------

========================================================

Take a print out of the application: Application with DD and other documents should be sent by registered post/Speed Post only.
(For outstation candidates, online application with online payment also is acceptable)

MANASANTHI VOCATIONAL INSTITUTE (  MTI)

School of Life-Skills and Indian Heritage, Anjilithanam-689 582


 APPLICATION FOR ADMISSION: for PG Diploma in Adv.Psycho.& Counslg.

Name of candidate:

Date birth: 

Communication address:


Mobile/Phone No.

Email id:

Mode of payment:  NEFT/Net transfer Rs. 3500/2000 as the case may be to our Bank A/c, No. 15780100005206  GOPALAN DINAKARAN with Federal Bank, Paipad Branch, Dt. Kottayam, Kerala  IFS CODE : FDRL0001578

Fee Paid Particulars

Eligibility:  Annex copies of certificates self attested

Name of Course:

Name of candidate: Signature and Date:


             


Saturday, 14 January 2017

School College Refusal Intervention Program @ Tiruvalla face2face & Online










ആത്മ-ഹത്യ, അക്രമം, ലെഹരിയും നാരിയും വിദ്യയോടൊപ്പം കൂട്ടുകുടല്‍, ജീവിത പരാജയം, . ഇതാണ് ഇന്നത്തെ അടിപൊളി സ്കൂള്‍ കോളെജ് ജീവിതം!!!. നന്നാവണ്ടേ ? മനുഷ്യനാവണ്ടേ ? ജീവിക്കണ്ടേ? Please share this message for the needy>>> വിളികൂ:9847027138
MANASANTHI CONSULTING
Anjilithanam P O, Tiruvalla, Kerala 689582  www.successcouples.org
College /  School Refusal Interventions (Face2face & Online)
School/College Refusal Interventions —An effective Therapy to reduce Drop-outs in Schools and Colleges. Get your Student Study Problems solved and develope a Regular Study HABIT through our unique Study Monitor Program: ..... ...Program includes Psychological Personality Fine Tuning, Goal setting, Training in Problem solving skills, Time Management,  Behavior modification, Confidence building and many more>>>>> so as to make his/her  study/examination  stress-free>>>>>>> Prevent dropouts from Engg.Colleges,Med.Colleges & Others…> One-day Individual  Session of three+hours-Tailor-made)
Contact:  Dr. G. Dinakaran, Program Officer, Asia e University Learning Centre, Anjilithanam P O, Tiruvalla, Kerala, India-689 582.  Call 0919847027138  or mail to drgdinakaran1@gmail.com Tel: 091 469 269 1157
Whatsup  :  091 9847027138 www.successcouples.org