സന്തോഷ ദംപത്യത്തിനും ഗര്‍ഭധാരണത്തിനും
ലോഗോതെരപ്പി ഫലപ്രദമോ??അതേ. സംശയമില്ല.
പാലക്കാടിന്റെ മഹത്വം
മനസിലായിട്ടുണ്ടോ ? പാലക്കാട് അയ്യര്‍മാരാണ്
പാലക്കാടിന്റെ പ്രധാന
ഐകണ്‍. അത് ഏറെക്കുറെ സത്യവുമാണ്.
ശാന്തത കൂടുതല്‍ ഉള്ള
സ്ഥലം. ഹിന്ദുസംസ്കാരത്തിന്റെയും
അറിവിന്റെയും നാട് എന്നാണ് ഞാന്‍
മനസിലാക്കിയിരിക്കുന്നത്.
Ø
ഹലോ. വരുന്നു
ഫോണ്‍ കോള്‍. അവിടത്തെ
ഒരു പ്രധാന ഹോസ്പിറ്റലിലെ വളരെ പോപുലര്‍
ആയ ലേഡി ഫിസി ഷ്യന്‍ ഡോ. സൌമ്യ (MBBS, MD General Medicine)….
“ ഇത് ഡോക്ടര്‍
ദിനകരന്‍ അല്ലേ ?? ഞാന്‍ Dr സൌമ്യ.
പാലക്കാട് നിന്നു. എന്റെ ഒരു പേഷ്യന്‍റിനെ
സാറിന്‍റെ അടുത്തേക്ക് അയക്കാനാണ്.
(പേരും സ്ഥലവും മാറ്റി
പറഞ്ഞിരിക്കുന്നു – ക്ഷമിക്കണം )
“ആയിക്കോട്ടേ ഡോക്ടര്‍ .”
ഞാന്‍ പറഞ്ഞു നിറുത്തി.
ഡോക്ടര്‍ തുടര്‍ന്നു......
“ മൂന്നു വര്‍ഷത്തിന് മുന്‍പ് മായ
എന്ന 23 കാരി നര്‍സ് കല്യാണം
കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ ഹണിമൂണ്‍ കാലത്ത്
എമര്‍ജന്‍സി ആയിട്ട് എന്‍റെ അടുത്തു എത്തി. ഞാന്‍
മൂന്നു സ്റ്റിട്ച്
ഇട്ടുകൊടുത്തിരുന്നൂ. അതിനു ശേഷം
വര്‍ഷങ്ങള്‍ മൂന്നു കഴിഞ്ഞ്. ദംപതികള്‍
വീട്ടുകാരുമായി എന്നെ കാണാന്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ “
ഭര്‍ത്താവിന്റെ അച്ഛന്‍ പറയുന്നു “ ഡോക്ടര്‍ അന്ന് സ്റ്റിട്ച് ഇറ്റതുകൊണ്ടു മായക്ക് ദംപത്യ ജീവിതം നഷ്ടപ്പെട്ടു. മൂന്നു വര്‍ഷമായി
അവള്‍ ഭര്‍ത്താവുമായി
ബന്ധപ്പെടുന്നില്ല. ഇങ്ങനെ പോയിട്ടു
കാര്യമില്ലല്ലോ ? ഒരു കുട്ടി ജനിക്കാത്ത സാഹചര്യത്തില്‍ ഈ
വിവാഹബന്ധം തുടരാന്‍
ഉദേശമില്ല. Divorce അപേക്ഷ കൊടുക്കുകയാണ്. ഡോക്ടര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ???? “
എന്റെ ഉത്തരം : ആയിക്കോട്ടെ ഡോക്ടര്‍. ഞാന്‍ ശ്രമിക്കാം.
ഈ
സാഹചര്യത്തില്‍ Dr. സൌമ്യ അവരുടെ പേഷ്യന്‍റ് ആയ മായയെ എന്റെ അടുത്തേക്ക് വിട്ടു.
മായ, മായയുടെ മാതാപിതാക്കള്‍,
മായയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ -
എല്ലാവരും എന്റെ തിരുവല്ലയിലുള്ള മനശാന്തി
കൌണ്‍സിലിങ് സെന്ററില്‍ കാലത്ത് പത്തു മണിക്ക് എത്തി.
ഒരു ദിവസത്തെ കൌണ്‍സിലിങ് – മൂന്നു
നാല് മണി ക്കൂര്‍ നീണ്ട കൌണ്‍സിലിങ് സെഷന്‍. എല്ലാവരും ഒരുമിച്ച് എന്റെ മുറിയില്‍ പത്തു
മിനിട് സംഭാഷണം. ഒരു പുതു ജീവിത രൂപരേഖ. ഒരു ആത്മവിശ്വാസം !
ഞാന്‍ ആദ്യം എന്നെ പരിചയപ്പെടുത്തി ....... “ ഞാന്‍ ഒരു മെഡിക്കല്‍
ഡോക്ടര്‍ അല്ല. മരുന്ന് കൊടുക്കാറില്ല.
മാജിക്കും മന്ത്രവാസവും ജ്യോതിഷവും എനിക്കു അറിയില്ല. സാത്താന്‍ സേവയും കൂടുപാത്രവും എനിക്കു വശമില്ല. Instant Prayer നടത്തി
അസുഖങ്ങള്‍ മാറ്റുന്ന ഒരു പ്രാര്‍ഥന കലാകാരനും അല്ല. നിങ്ങള്‍ കരുതും,
... പിന്നെ എന്തിന് High Profile
Physician ആയ Dr. സൌമ്യ MBBS,
M.D.(Prominent and Popular Physician) അവരുടെ രോഗിയെ എന്റെ
അടുത്തേക്ക് refer ചെയ്തു ?????
ഇതിന് ഉത്തരം അടുത്ത മൂന്നു നാല്
മണിക്കൂറുകളില്‍ നിങ്ങള്‍ക്ക് മനസിലാകും. “
എല്ലാവരും Guest Room ല്‍ വിശ്രമികൂ. ആദ്യ സെഷനില്‍ ഭര്‍ത്താവിന്ടെ
മാതാപിതാക്കളുമായി സംസാരിച്ച്. അവര്‍
തറപ്പിച്ചു പറഞ്ഞു “” മായ ദാംപത്യ ജീവിതത്തിനു പരാജയപ്പെട്ടിരിക്കുകയാണ്. അവള്‍
ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ പോലും മടി കാട്ടുന്നു. അവള്ക്ക് വലിയ ഭയം പോലെ
ആണ്. അവര്‍ തമ്മില്‍ യാതൊരു ശാരീരിക
ബന്ധവുമില്ല. ഭര്‍ത്താവ് ദിലീപ് മടുത്തു. അവനും ഈ ബന്ധം ഒഴിയാനാണ് തല്‍പര്യം. ഇത് അവസാനത്തെ ഡോക്ടറെ കാണുന്ന ശ്രമമാണ്.
ഇത് പരാജയ മായാല്‍ കുടുംഭ കോടതിയില്‍ divorce
അപേക്ഷ നല്കും. ഇത് ഞങ്ങളുടെ അന്ത്യ തീരുമാനമാണ്. “”
ഞാന്‍ ഒന്നു ചിരിക്കുക മാത്രം
ചേയ്തു. Guest room ല്‍ കാത്തിരിക്കാന്‍ നിര്‍ദേശവും നല്കി.
അടുത്ത സെഷനില്‍ മായയുടെ മാതാപിതാക്കള്‍ കടന്നു
വന്നു. ദുഖിതര്‍. “ “ Sir
ഞങ്ങല്‍ക്ക് ഒന്നും മനസിലാകുന്നില്ല. ഞങ്ങളുടെ കുട്ടിയുടെ ഒരു
തെറ്റും ഇല്ല. അവള്‍ക്ക് divorce കിട്ടുന്നത് കുറ്റം ചെയ്യാത്ത അവസ്ഥയിലെ ശിക്ഷയാണ്. ഇതിന് ഒരു
മാര്‍ഗം കണ്ടു പിടിക്കൂ Sir “
മനസുകളുടെ കൂട്ടിയിടിക്കല്‍. നിശബ്ദതയിലെ സങ്കര്‍ഷം. ഒരു വാഗ്ദാനം നല്കാന്‍ തോന്നിയില്ല. നോക്കട്ടെ.
കുട്ടികളുമായി സംസാരിക്കാം.
സാധ്യമായത് സാധ്യമാക്കാം. അവരോടു നല്ല വാക്ക് പറഞ്ഞു അതിഥി മുറിയിലേക്ക്
അവരെ ആനയിച്ചു.
അടുത്ത ഊഴം
ദിലീപിന്റെ അച്ഛനമ്മമാര്‍ക്കുള്ളതാണ്.
അവരെത്തി. എന്റെ ലോഗോതെരപ്പി മുഖവുരക്ക് ശേഷം അവരുടെ
അഭിപ്രായം ആരാഞ്ഞു.
ദിലീപിന്റെ അച്ഛന്‍ “ സര്‍ ഇത് ഞങ്ങളുടെ അവസാനത്തെ ചികില്‍സ
ശ്രമമാണ്. ദിലീപിന് മനസ് മടുപ്പായി. ജീവിതം മടുത്തു എന്നാണ് അവന്‍ പറയുന്നതു. അവര്‍
ദംപത്യ ജീവിതം മറന്നു. എല്ലാ ജീവിത ആഗ്രഹങ്ങളും കാറ്റില്‍ പറന്നു. ഹണിമൂണ്‍
സമയത്ത് ഉണ്ടായ ഒരു ചികില്‍സാ
പിഴവ് മൂലമാണോ ഇത് സംഭവിച്ചതെന്നാണ് ഞങ്ങല്‍ക്ക് സംശയം. എന്തുമാകട്ടെ. ഇവിടെ ഇതിന് ഒരു മാര്‍ഗം കണ്ടില്ലയെങ്കില്‍ , ഞങ്ങള്‍ കുടുംബ കോടതിയില്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കനാണ്
തീരുമാനം. “
ഞാന്‍ ഇടക്ക് കയറി പറഞ്ഞു : “ വളരെ പേര് കേട്ട പ്രശസ്ത ഡോക്ടര്‍ ആണ് അന്ന്
ചികില്‍സിച്ചത്. ഒരിയ്ക്കലും അതില്‍ പാഴ്ച വരാന്‍ ചാന്‍സ് ഇല്ല. നോക്കട്ടെ.
ഞാന്‍ അവരുമായി സംസാരിക്കട്ടെ.
നല്ലത് വരുമെന്നു പ്രതീക്ഷിക്കാം. നിങ്ങള്‍ Guest
Room ല്‍ ഇരിക്കൂ. “
വരുന്നൂ നമ്മുടെ പ്രധാന നായകന്‍. ഭര്‍ത്താവിന്‍റെ ഊഴമാണ് അടുത്തത്. ദിലീപ് സല്‍ സ്വഭാവി ആയ നല്ല ഒരു ചെറുപ്പക്കാരന്‍. ശാന്ത ശീലം. ഒരിയ്ക്കലും ദേഷ്യപ്പെടാന്‍
പഠിച്ചിട്ടില്ല. ദുഖം അയാളില്‍ പതിയിരിക്കുന്നു.
ആരോടും വെറുപ്പില്ലാത്ത സ്വഭാവം.
അയാള്‍ തുടര്‍ന്നു : “
അച്ഛനമ്മമാര്‍ നിര്‍ബന്ധമായും divorce
ആണ് പറയുന്നതു. ഞാന്‍ ഒറ്റ മകനാണ്. ധാരാളം വസ്തു വകകളുണ്ടെ. ഒരു
പേരക്കുട്ടിയെ കാണാന്‍ സാധിക്കാത്ത സാഹചര്യം അവര്‍ക്ക് സഹിക്കാന്‍ പറ്റില്ല.
എനിക്കു എന്റെ അച്ഛനെയും അമ്മയെയും എതിര്‍ക്കാന് പറ്റില്ല.
മായയുടെ ഇന്നത്തെ
പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍
പറ്റിയിലെങ്കില്‍
കുടുംബ കോടതിയില്‍ വിവാഹ മോചനം
നേടുക മാത്രമാണു ഞങ്ങളുടെ
ഒരു വഴി. ഞാനും കുടുംബവും കല്‍ക്കട്ടയില്‍ ബിസിനെസ് ചെയ്യുകയാണ്. ഇക്കാര്യത്തിനായി ഞങ്ങള്‍ കുടുംബ സമേതം
നാട്ടിലെത്തിയതാണ്. സര്‍ ചോതിച്ച
എല്ലാ ചോദ്യങ്ങള്ക്കും ഞാന്‍ ഉത്തരം നല്കി കഴിഞ്ഞു. പ്രതീക്ഷയോടെ
ഞാന്‍ വെളിയില്‍ കാത്തിരിക്കുന്നു.
ഇതാ വരുന്നു അടുത്ത കക്ഷി. പാവം ആ പെണ്കുട്ടി. 25 വയസുള്ള B.Sc. Nursing കാരി. നല്ല
ഒരു ഭാര്യ Minus ഒരു
കുട്ടിയുടെ അമ്മയാകാനുള്ള എന്തോ ഒരു കുറവ് എന്ന തോന്നല്‍. . എന്തോ ഒരു ദുഖം
പിന്നില്‍ മറച്ചു വച്ചുകൊണ്ടു കൃത്രുമമായി നിര്‍മിച്ച പുഞ്ചിരിയോടെ ആ കുട്ടി തുടര്‍ന്നു.
“ സര്‍ എന്റെ ജീവിതത്തിലെ ഏറ്റവും
അധികം ദുഖം അനുഭവിച്ച കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ എനിക്കു ഒരിയ്ക്കലും മറക്കാന്‍
കഴിയില്ല. എനിക്കു കല്‍ക്കട്ടയില്‍ ആരും
കൂട്ടുകാരായി പോലുമില്ല. എന്റെ ദുഖങ്ങള്‍ പങ്കിടാന്‍. എന്റെ ഒരു തെറ്റും ഇല്ല സര്‍. “
“ രണ്ടു മണിക്കൂര്‍
സമയം ഈ വ്യക്തിയുടെ വ്യക്തിത്വം
പഠിച്ചൂ. ലോഗോതെരപ്പിയിലൂടെ ആത്മ ധൈര്യം വീണ്ടെടുത്ത്. ജീവിതമാറ്റങ്ങള്‍ക്ക് ആ പെണ്കുട്ടി
തയാറായി. വെറു Logotherapy യിലൂടെ മരുന്നില്ലാതെ മനസ് മാറ്റി പ്രതിഷ്ഠിച്ചു. ഭയം മാറ്റി. ചികില്‍സ വിവരങള്‍
ഇവിടെ കൊടുക്കുന്നില്ല. Only through Speaking Therapy and drugless
Psychoanalytic approach. No Hypnotism. “
ആ കുട്ടി തുടര്‍ന്നു : “ സര്‍ മരണം
സംഭവിച്ചാലും ഞാനീ ലോകത്തിലെ മറ്റെ ഏതൊരു സ്ത്രീയെയും പോലെ ഞാനും ദംപത്യത്തിലേര്‍പ്പെടും, ഒരു അമ്മയാകും. ഇതെന്റെ
ഉറച്ച തീരുമാനമാണ്.
“
അടുത്ത Session
ല്‍ ദിലീപിനെയും
മായയെയും മാത്രം ഇരുത്തി Speaking
Therapy നടത്തി.
Concluding Session ല്‍ വീണ്ടും എല്ലാവരും ഒത്തു ചെര്‍ന്നു. പിരിഞ്ഞു. നന്ദി നമസ്കാരം.
നാല് മാസം കഴിഞ്ഞപ്പോള്‍ ഡോ. സൌമ്യ യുടെ ഫോണ്‍ കോള്‍ വന്നു..
“ എന്റെ ദിനകരന്‍ സാറേ ഇതെന്തു മാജിക് ആണ്. മായ നാല്
മാസം ഗര്‍ഭിണി ആണ്. സര്‍
മരുന്നൊന്നും കൊടുത്തില്ലല്ലോ.
ലോഗോതെരപ്പി വഴിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നു എനിക്കു
വിശ്വാസമായി.
അവര്‍ക്ക് ഇനി Divorce application കൊടുക്കേണ്ട
ആവശ്യമില്ല. അവര്‍ ഒത്തിരി നന്ദി പറഞ്ഞു. എന്റെ ഒരു patient problem പരിഹാരമായി.
ഞാന്‍
സറിനും വളരെ നന്ദി പറയുന്നു. “
ഇതുപോലെയുള്ള അനവധി കേസുകള്‍ എന്റെ ക്ലിനികില്‍ വരാറുണ്ട്.
Divorce ല്‍ എത്തിച്ചേരുന്ന
അനവധി കേസുകളുടെ മൂലകരണം ദംപത്യ / ലൈംഗിക പരാജയവും
പുറത്തു പറയാന്‍ മടിക്കുന്ന സംശയ രോഗങ്ങളും ആണ്.
ഈ രഹസ്യങ്ങള്‍ പുറത്തു കൊണ്ട് വരാന്‍ എല്ലാ Psaychologist/Counselor
മാര്‍ക്ക് കഴിഞ്ഞെന്നു വരില്ല.
ആയിരക്കണക്കിന് രഹസ്യങ്ങള്‍ ഉണ്ടിവിടെ. ഒന്നും പുറത്തു വിടാറില്ല.. ഇത് ആദ്യമായി കുറച്ചു കേസുകള്‍ പൊതുജനത്തിനെ
അറിയനായി എന്റെ Blog ല്‍
ഇടുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
വിളിക്കൂ 9847027138
www.justdia.com manasanthi tiruvalla
Dr G. Dinakaran
Dr. G.
Dinakaran
Authorised
University Counselor ( Global Promotions)
Commonwealth
Vocational University
Kingdom of
Tongo, Tongo
UNIVERSITY
COUNSELOR'S OFFICE:
Aishwarya
Complex, Anjilithanam, P O
Tiruvalla,
Kerala, India 689 582
091 9847027138
091 469 269
1157
No comments:
Post a Comment