http://www.successcouples.org
http://www.globalopenuniversitykerala.com
http://www.nricouple.com
http:www.apcpkerala.org
https://www.facebook.com/drdinakaran.gopalan.3
https://www.linkedin.com/home?trk=nav_responsive_tab_home
https://mobile.twitter.com/drgdinakaran1
Suspicious Personality Disorder ( Paranoid Mental disorder) -( അഥവാ ... സംശയരോഗം എന്നു മലയാളക്കരയില്‍ അറിയപ്പെടുന്ന എല്ലാവര്ക്കും അറിയാവുള്ള രോഗമല്ലാത്ത സംശയരോഗം ) is a Psychological disorder characterized by suspicious-ness and generalized mistrust on others. Individuals with this type of Personality disorder may be hypersensitive, easily insulted and habitually relate to the world by vigilant scanning of the environment for clues or suggestions that may validate their fears or biases. Suspicious individuals are eager observers. They think they are in danger and look for signs and threats of that danger, potentially not appreciating other evidence.
They tend to be guarded and suspicious and have quite constricted emotional lives. Their reduced capacity for meaningful emotional involvement and the general pattern of isolated withdrawal often take them in isolation from their life experience. These persons have a tendency to bear grudges, suspiciousness, tendency to interpret other's actions as hostile, persistant tendency to self reference or a tenacious sense of personal right.
എന്റെ 20 വര്‍ഷക്കാലത്തെ കുടുംഭ കൌണ്‍സെലിങ് അനുഭവത്തില്‍, 40% കേസുകളില്‍ സംശയരോഗമാണ് വില്ലന്‍. ഇന്‍റര്‍നെറ്റ്, മൊബൈല്‍, വാട്ട്സ്പ്, മെസേങ്ങേര്‍, ചാറ്റിങ്, ഒക്കെ ആയപ്പോഴേക്കും സംശയം കൂടി കൂടി വരാന്‍ തുടങ്ങി. ഇത് മാനസിക രോഗം ആകണമെന്നില്ല്. മരുന്ന് കഴിച്ചു പ്രശ്നങ്ങള്‍ മാറ്റാനും പറ്റില്ല. ഓരോ വ്യക്തിയുടെയും വ്യക്തിത്വം വ്യത്യസ്തമാണ്. ഭര്‍ത്താവ് അന്ധര്‍മുഖനും ഭാര്യ extrovert മു ആണെന്നിരിക്കട്ടെ. ഭാര്യ ഒരു സുന്ദരി കൂടി ആണെന്നിരിക്കട്ടെ. ഒന്നും സംസാരിക്കാത്ത, ഒരു സ്നേഹം കാണിക്കാത്ത , ഒന്നും പങ്കിടാത്ത ഭര്‍ത്താവ് നല്ലവന്‍ ആയിരിക്കാം. തമ്മില്‍ സംഭാഷണം ഇല്ലാത്തവര്‍ എങ്ങനെ തമ്മില്‍ തമ്മില്‍ അറിയും മനസിലാക്കും. Proper interpersonal communication ഇല്ലാത്ത കാരണം പല സംശയങ്ങളും ഉടലെടുക്കാന്‍ തുടങ്ങും.
ഒരാള്‍ മറ്റൊരാളിനോട് >> " എന്നോടു മാത്രം ഒന്നും മിണ്ടില്ല . ഞാന്‍ കണ്ടല്ലോ നിങ്ങള്‍ X നോഡ് സ്നേഹമായി സംസാരിക്കുന്നതു. എനിക്കറിയം .""
ഇവിടെ തുടക്കം. ...... സംശയം മൂത്തല്‍ കുഴപ്പങ്ങള്‍ ഏറെ. മാനസിക പീഠനം , ശാരീരിക പീഠനം , വഴക്കു, കുടുംഭ കലഹങ്ങള്‍, കുട്ടികള്‍ക്ക് ഉപദ്രവകരമായ സാഹചര്യങ്ങള്‍ , സന്തോഷകരമായ ജീവിത അനുഭവങ്ങള്‍ ഇല്ലാത്ത അവസ്ഥ,..... എന്നിങ്ങനെ --- ഒടുവില്‍ ആല്‍മഹത്യയിലും കൊലപാതകത്തിലും വരെ എത്തുന്ന കേസുകളും ഉണ്ട്.
പ്രശ്നങ്ങള്‍ ഗുരുതരമാകുന്നതിന് മുന്പ് നല്ല ഒരു കൌണ്‍സെലരെ / സൈക്കോളങ്ങിസ്റ്റിനെ കാണൂ. നിങ്ങള്ക്ക് എവിടെ വേണമെങ്കിലും പോകാം. നിങ്ങളുടെ ഇഷ്ടം.
ഈ വിഷയത്തില്‍ വളരെ വര്‍ഷക്കാലത്തെ പരിചയവും 100% വിശ്വസിക്കാവുന്നത് ആയ MANASANTHI CONSULTING ല്‍ നിങ്ങള്ക്ക് വരാം.
ഡോ. ദിനകരന്‍ നിങ്ങളുടെ പ്രശ്നങ്ങളെ നേരിട്ടു പഠിച്ചു നിങ്ങളുടെ വ്യക്തിത്വത്തെലെ കരട് മാറ്റി, better compatibility ല്‍ എത്തിക്കുന്നു. ജീവിതാത്തെ സന്തോഷ പാതയില്‍ എത്തിക്കുന്നു. We in MANASANTHI CONSULTING provide you with TAILOR MADE LASTING SOLUTIONS>>>>>>>JUST FOR YOU.
For more information and booking:
Contact: Mob 9847027138
Tel: 0469 269 1157
send mail to drgdinakaran1@gmail.com
ental Health Suggestions Affidavit submitted to the Hon High Court of Kerala by Drdinakaran Gopalan in 2012
https://dinathanthraempowerments24.blogspot.com.
https://dinathanthraempowerments24.blogspot.com.
Mental Health Suggestions Affidavit submitted to the Hon. High Court of Kerala by Drdinakaran Gopalan, State President, Dr.D Purushothaman, Vice President and Adv. Saleem, Hons. Secretary, APCP in 2012.
https://dinathanthraempowerments23.blogspot.com.
Most of these ideas have now been implemented by the Government.
No comments:
Post a Comment